തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷ ഫലം ജൂണ്‍ 15ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 4.26 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.
എസ്എസ്എല്‍സി പരീക്ഷ ഫലം ജൂണ്‍ 15 ന് - sslc result
എസ്എസ്എല്‍സി പരീക്ഷ ഫലം results.kerala.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും
എസ്എസ്എല്‍സി പരീക്ഷ ഫലം ജൂണ്‍ 15 ന്
പരീക്ഷ ഫലം results.kerala.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അതേസമയം പ്ലസ് ടു പരീക്ഷ ഫലം ജൂണ്‍ 20 ന് പ്രസിദ്ധീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഡയറക്ടറേറ്റ്.
also read:എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15ന് മുൻപ്: മന്ത്രി വി.ശിവൻകുട്ടി