തിരുവനന്തപുരം:ക്വാറി പ്രവർത്തനങ്ങളാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് രണ്ട് പ്രളയം ഉണ്ടായിട്ടും ഇതിൽ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച ശാസ്ത്രീയമായ പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം ക്വാറി പ്രവര്‍ത്തനമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍
സംസ്ഥാനത്ത് പ്രളയം ഉണ്ടായതില്‍ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച ശാസ്ത്രീയമായ പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ
പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം ക്വാറി പ്രവര്‍ത്തനമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍
ക്വാറി പ്രവർത്തനമാണ് പ്രകൃതിദുരന്തങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ല. ക്വാറി പ്രവർത്തിക്കാത്ത സ്ഥലത്തും ഉരുൾപൊട്ടിയിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അനധിക്യത ഖനനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുല്ലക്കര രത്‌നാകരന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.