കേരളം

kerala

ETV Bharat / state

സംസ്ഥാന സർക്കാരിന്‍റെ നല്ല പ്രവർത്തികൾ ജനം അംഗീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ - kadakampally surendhran

ഇന്ധനവില അടക്കമുള്ള പ്രശ്‌നങ്ങളിൻ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം പ്രതിഫലിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

കടകംപള്ളി സുരേന്ദ്രൻ  kerala government  സംസ്ഥാന സർക്കാരിന്‍റെ നല്ല പ്രവർത്തികൾ  ജനം അംഗീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ  kadakampally surendhran  the people will accept the good deeds of the state government
സംസ്ഥാന സർക്കാരിന്‍റെ നല്ല പ്രവർത്തികൾ ജനം അംഗീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

By

Published : Dec 8, 2020, 1:19 PM IST

Updated : Dec 8, 2020, 2:06 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നല്ല പ്രവർത്തികൾക്ക് ജനം അംഗീകാരം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ധനവില അടക്കമുള്ള പ്രശ്‌നങ്ങളിൻ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം പ്രതിഫലിക്കും. തിരുവനന്തപുരം നഗരസഭയിൽ അടക്കം ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷം നേടും. സർക്കാരിനെതിരെ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഇതൊന്നും ജനം അംഗീകരിക്കില്ല. മുഖ്യമന്ത്രി തന്നെയാണ് ഇടതുമുന്നണിയുടെ കപ്പിത്താനെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ നല്ല പ്രവർത്തികൾ ജനം അംഗീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ
Last Updated : Dec 8, 2020, 2:06 PM IST

ABOUT THE AUTHOR

...view details