കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ : കോളജുകൾ തുറക്കുന്നത് നീട്ടി - heavy rains in the state

ഒക്ടോബര്‍ 19 വരെ ശബരിമല തീർഥാടനം ഒഴിവാക്കും ; തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തില്‍

സംസ്ഥാനത്ത് അതിശക്തമായ മഴ  മഴ  കോളജുകൾ തുറക്കുന്നത് നീളും  ശബരിമല തീർത്ഥാടനം  ശബരിമല  The opening of colleges postponed  heavy rains in the state  heavy rain
സംസ്ഥാനത്ത് അതിശക്തമായ മഴ; കോളജുകൾ തുറക്കുന്നത് നീട്ടി

By

Published : Oct 16, 2021, 6:54 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ കോളജുകൾ തുറക്കുന്നത് നീട്ടി. ഒക്ടോബർ 18ന് തുറക്കാനിരുന്ന
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം 20 മുതലാകും തുറന്നുപ്രവര്‍ത്തിക്കുക.

19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ അതുവരെ ശബരിമല തീർഥാടനവും ഒഴിവാക്കും. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങൾ.

Also Read: മഴയില്‍ പൊള്ളി കേരളം ; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം

കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി അടച്ചു. സംസ്ഥാനത്തെ വിവിധ മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്കും നിയന്ത്രണമുണ്ട്.

ABOUT THE AUTHOR

...view details