സംസ്ഥാനത്ത് തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത.
സംസ്ഥാനത്ത് തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തുലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് തിരുവനന്തപുരം, കൊല്ലം ഇടുക്കി, ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും. സീസണില്‍ ശക്തമായ മഴയാണ് കേരളത്തില്‍ ലഭിച്ചത്. മഴയില്‍ 54 ശതമാനം വര്‍ധന ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Last Updated : Nov 30, 2019, 12:39 PM IST