തിരുവനന്തപുരം: കൊവിഡ് തീവ്ര വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. നാളെ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. സംസ്ഥാന സർക്കാർ ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ ആണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ രാവിലെ ആറ് മണി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും.
തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി - kerala lockdown news
നാളെ രാവിലെ 11 മണിക്കാണ് വീഡിയോ കോൺഫറൻസിലൂടെ യോഗം നടക്കുക.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി യോഗം വിളിച്ചു
സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ സംസ്ഥാനം തീരുമാനിച്ചത്. പൊതു ഗതാഗതം ഉള്‍പ്പെടെ നിര്‍ത്തി വയ്ക്കും. സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ എന്നിവ അടച്ചിടും.
Read more: കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ