തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനമനസുകളില്‍ സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ നല്ലകാലത്തിന്‍റെ അമൂല്യ സ്മൃതികളും ഉത്സവത്തിന്‍റെ അലൗകികാന്ദവും നിറയ്ക്കുന്ന ആഘോഷമാണ് ഓണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഓണത്തിന്‍റെ ഈണവും സമ്പല്‍ സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്‌നേഹ സന്ദേശമായി ലോകമെങ്ങുമെത്തിക്കാന്‍ കൈകോര്‍ക്കാമെന്നും സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
'ഓണം ഒരുമയുടെയും സമത്വത്തിന്‍റെയും സ്‌നേഹ സന്ദേശം' ; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ - onam celebration
സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ നല്ലകാലത്തിന്‍റെ അമൂല്യ സ്മൃതികളും ഉത്സവത്തിന്‍റെ അലൗകികാന്ദവും നിറയ്ക്കുന്ന ആഘോഷമാണ് ഓണമെന്ന് ഗവര്‍ണര്‍
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍