തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ ഏപ്രിലില്‍ അടയ്ക്കേണ്ട ത്രൈമാസ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി. ജൂൺ 15 വരെയാണ് നീട്ടിയത്. ഫെബ്രുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ കാലവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സുകള്‍ എന്നിവയ്ക്ക് ജൂണ്‍ 30 വരെ സാധുതയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മോട്ടോർ വാഹന നികുതി അടയ്ക്കാനുള്ള കാലാവധി ജൂൺ വരെ നീട്ടി - chief minister pinarayi vijayan
ഏപ്രിലില്‍ അടയ്ക്കേണ്ട ത്രൈമാസ നികുതി അടയ്ക്കാനുള്ള കാലാവധി ജൂൺ 15 വരെ നീട്ടി. ഫെബ്രുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ കാലവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്സ്, രജിസ്‌ട്രേഷന്‍, പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സുകള്‍ എന്നിവയ്ക്ക് ജൂണ്‍ 30 വരെ സാധുതയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മോട്ടോർ വാഹന നികുതി അടയ്ക്കാനുള്ള കാലാവധി ജൂൺ വരെ നീട്ടി
സര്‍വീസ് പെന്‍ഷനുകളുടെ വിതരണം മെയ് നാല് മുതല്‍ എട്ടു വരെ നടക്കും. അക്കൗണ്ട് നമ്പറിന്‍റെ അടിസ്ഥാനത്തില്‍ നിശ്ചിത ദിവസത്തിലായിരിക്കും വിതരണം. ട്രഷറിയില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ പെന്‍ഷന്‍ തുക അക്കൗണ്ടില്‍ ലഭിക്കും.