കേരളം

kerala

ETV Bharat / state

വെള്ളറട വില്ലേജ് ഓഫീസ് ശിലാസ്ഥാപനം; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - stone pave news

ആനപ്പാറ ജംഗ്ഷനില്‍ 44 ലക്ഷം രൂപ ചെലവിലാണ് വില്ലേജ് ഓഫീസിനായി കെട്ടിടം നിര്‍മിക്കുന്നത്

ശിലാസ്ഥാനം നടന്നു വാര്‍ത്ത  വില്ലേജ് ഓഫീസ് നിര്‍മാണം വാര്‍ത്ത  stone pave news  village office construction news
വില്ലേജ് ഓഫീസ് ശിലാസ്ഥാപനം

By

Published : Nov 7, 2020, 3:58 AM IST

Updated : Nov 7, 2020, 6:22 AM IST

തിരുവനന്തപുരം:വെള്ളറട വില്ലേജ് ഓഫീസിന്‍റെ ശിലാസ്ഥാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. സി കെ ഹരീന്ദ്രന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം ശോഭ കുമാരി, വൈ.പ്രസിഡന്‍റ് സി ജ്ഞാനദാസ്, എസ് പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. 44 ലക്ഷം രൂപ ചെലവിൽ ആനപ്പാറ ജംഗ്ഷനിലാണ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്.

Last Updated : Nov 7, 2020, 6:22 AM IST

ABOUT THE AUTHOR

...view details