തിരുവനന്തപുരം :നെയ്യാറ്റിൻകര അമരവിളയിൽ കെഎസ്ആർടിസി ബസും ഐഎസ്ആർഒയുടെ ബസും കൂട്ടിയിടിച്ചു. അമരവിളയ്ക്ക് സമീപമായിരുന്നു അപകടം. പാറശ്ശാലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസും തിരുവനന്തപുരത്തുനിന്ന് പാറശ്ശാലയിലേക്ക് വരികയായിരുന്ന ഐഎസ്ആർഒയുടെ ബസും തമ്മിലാണ് ഇടിച്ചത്.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഐഎസ്ആര്‍ഒ ബസുകള്‍ കൂട്ടിയിടിച്ചു - ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നെയ്യാറ്റിൻകരയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു
അപകടത്തിൽ പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.