കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ച് വൈദികന്‍റെ മൃതദേഹം ഇന്ന് സംസ്കാരിക്കും - വൈദികന്‍റെ മൃതദേഹം ഇന്ന് സംസ്കാരിക്കും

പ്രദേശവാസികളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് അധികൃതർ പറഞ്ഞു.

തിരുവനന്തപുരം  clergyman who died due to covid  വൈദികന്‍റെ മൃതദേഹം ഇന്ന് സംസ്കാരിക്കും  കൊവിഡ് ബാധിച്ച് മരിച്ച് വൈദികൻ
കൊവിഡ് ബാധിച്ച് മരിച്ച് വൈദികന്‍റെ മൃതദേഹം ഇന്ന് സംസ്കാരിക്കും

By

Published : Jun 4, 2020, 1:48 PM IST

തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം സെന്‍റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ തീരുമാനം. ഇന്ന് തന്നെ സംസ്കാരം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

വൈദികന്‍റെ മൃതദേഹം വട്ടിയൂർക്കാവിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു.

സ്ത്രീകളടക്കമുള്ള സംഘമാണ് പ്രതിഷേധവുമായെത്തിയത്. എംഎൽഎ വി കെ പ്രശാന്തും മേയർ കെ ശ്രീകുമാറും സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details