കേരളം

kerala

ETV Bharat / state

കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്‌കരിച്ചു - കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്കരിച്ചു

കുടപ്പനക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30 ഓടെ തൈക്കാട് ശാന്തി കവാടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.

കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്കരിച്ചു  The body of a Kerala soldier who was killed in Kashmir was cremated
കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്കരിച്ചു

By

Published : Dec 26, 2019, 2:35 PM IST

Updated : Dec 26, 2019, 3:12 PM IST

തിരുവനന്തപുരം:കശ്‌മീരില്‍ സ്ഫോടനത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയായ സൈനികൻ വി.പി അക്ഷയ്‌യുടെ ഭൗതിക ശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കുടപ്പനക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30 ഓടെ തൈക്കാട് ശാന്തി കവാടത്തിലാണ് മൃതദേഹം സംസ്കരിച്ചത്.

കശ്‌മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം സംസ്‌കരിച്ചു
കശ്മീരിൽ നിന്ന് ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങി.തിങ്കളാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ ആണ് അക്ഷയ് മരിച്ചത്. ഏഴ് വർഷമായി സേനയിൽ ജോലി ചെയ്യുന്ന അക്ഷയ് അടുത്തമാസം അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം ഉണ്ടായത്.
Last Updated : Dec 26, 2019, 3:12 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details