കേരളം

kerala

ETV Bharat / state

ഓട്ടോറിക്ഷയ്‌ക്ക്‌ മുകളിൽ മരം വീണ്‌ ഓട്ടോ ഡ്രൈവർ മരിച്ചു - ഓട്ടോറിക്ഷയ്‌ക്ക്‌ മുകളിൽ മരം വീണ വാർത്ത

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിഷ്ണു(27) ആണ് മരിച്ചത്.

auto driver died  ഓട്ടോ ഡ്രൈവർ മരിച്ചു  ഓട്ടോറിക്ഷയ്‌ക്ക്‌ മുകളിൽ മരം വീണ വാർത്ത  tree fell on top of the autorickshaw
ഓട്ടോറിക്ഷയ്‌ക്ക്‌ മുകളിൽ മരം വീണ്‌ ഓട്ടോ ഡ്രൈവർ മരിച്ചു

By

Published : Jan 13, 2021, 4:23 PM IST

തിരുവനന്തപുരം:വർക്കല മരക്കടമുക്ക് ചെറുന്നീയൂർ റോഡിൽ മരം ഓട്ടോറിക്ഷയുടെ മുകളിൽ വീണ്‌ ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിഷ്ണു(27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു.

ABOUT THE AUTHOR

...view details