കേരളം

kerala

ETV Bharat / state

ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ രാജ് ഭവനിലേക്ക് മാർച്ച് നടത്തി - ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ

ബാബറി മസ്ജിദിന് പിന്നാലെ മഥുര ഈദ് ഗാഹ് മസ്ജിദിലും അവകാശവാദമുന്നയിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

The All India Imams Council marched to the Raj Bhavan  All India Imams Council  ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ  രാജ് ഭവനിലേക്ക് മാർച്ച് നടത്തി
ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ രാജ് ഭവനിലേക്ക് മാർച്ച് നടത്തി

By

Published : Dec 3, 2020, 3:50 PM IST

തിരുവനന്തപുരം: രാജ് ഭവനിലേക്ക് ഓൾ ഇന്ത്യ ഇമാംസ് കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബാബറി മസ്ജിദിന് പിന്നാലെ മഥുര ഈദ് ഗാഹ് മസ്ജിദിലും അവകാശവാദമുന്നയിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ രാജ് ഭവനിലേക്ക് മാർച്ച് നടത്തി

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് പാളയത്തു തന്നെ പൊലീസ് തടഞ്ഞു. മാർച്ച് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി എ. സി. ഫൈസൽ അഷ്റഫി ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

...view details