തിരുവനന്തപുരം:ഊരുട്ടമ്പലത്ത് തീപിടിച്ച് കട കത്തി നശിച്ചു. വെള്ളൂർക്കോണത്ത് ശ്രീകുമാരൻ നായരുടെ തട്ടുകടയാണ് കത്തി നശിച്ചത്. ഗ്യാസ് ചോര്‍ന്നതാണ് അപകട കാരണം.
തട്ടുകടക്ക് തീ പിടിച്ചു; അപകടം ഗ്യാസ് ചോര്‍ന്ന്
നാട്ടുകാരുടെയും, അഗ്നി രക്ഷാപ്രവർത്തകരുടെയും ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി
തട്ടുകടക്ക് തീ പിടിച്ചു; അപകടം ഗ്യാസ് ലീക്കായി
തീപിടിച്ച് നിലത്ത് വീണ വൈദ്യുത ലൈനിൽ നിന്ന് ശ്രീകുമാരൻ നായർക്കും, ബന്ധുവിനും ഷോക്കേറ്റു. നാട്ടുകാരുടെയും, അഗ്നി രക്ഷാപ്രവർത്തകരുടെയും ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. കടയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. മേൽകൂരക്കും കേടുപാടുകൾ സംഭവിച്ചു.
also read:കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Last Updated : Jul 9, 2021, 10:09 AM IST