കേരളം

kerala

ETV Bharat / state

കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം - കളിയിക്കാവിള കൊലപാതകം

തമിഴ്‌നാട്‌ സര്‍ക്കാരാണ് കൊല്ലപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചത്‌

Tamil Nadu govt declared compensation to family of Vincent  kaliyikkavila murder  compensation to vincent's family  police officer killed at kaliyyikavila on wednesday  കളിയിക്കാവിള കൊലപാതകം  പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം
കളിയിക്കാവിള കൊലപാതകം : പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം

By

Published : Jan 10, 2020, 4:55 PM IST

തിരുവനന്തപുരം: കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്‌ സര്‍ക്കാര്‍. ബുധനാഴ്‌ച രാത്രിയാണ് തോക്കുധാരികളായ രണ്ട്‌ പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സന്‍റിന് നേരെ നിറയൊഴിച്ചത്‌. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേരള-തമിഴ്‌നാട്‌ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. അതേസമയം പ്രതികളുടെ സഹായികൾ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ്‌ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details