സ്വപ്‌നയെ ജയിലിലേക്ക് മാറ്റി; ആരോഗ്യ നില തൃപ്‌തികരം - തിരുവനന്തപുരം
ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ ബോർഡ് നിർദേശത്തെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.
സ്വപ്‌നയെ ജയിലിലേക്ക് മാറ്റി; ആരോഗ്യ നില തൃപ്‌തികരം
തിരുവനന്തപുരം:ശാരീരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വപ്ന സുരേഷിനെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ ബോർഡ് നിർദേശത്തെ തുടർന്നാണ് പരിശോധനകൾ പൂർത്തിയാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് തിരിച്ചയച്ചത്.