തിരുവനന്തപുരം:മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ് മണിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ എന്നവര്‍ അനുശോചിച്ചു.
എം.എസ് മണിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖര്‍ - വി.എം സുധീരൻ
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ എന്നവര്‍ എം.എസ് മണിയുടെ മരണത്തില്‍ അനുശോചിച്ചു
എം.എസ് മണിയുടെ വേർപാട് അഗാധ നഷ്ടമെന്ന് വി.എം സുധീരൻ
മാധ്യമരംഗത്തെ കുലപതിയെയാണ് നഷ്ടമായിരിക്കുന്നതെന്നും വിശിഷ്ട സേവനത്തിനായുള്ള പുരസ്കാരം സമര്‍പ്പിക്കേണ്ട കരങ്ങളില്‍ റീത്ത് സമര്‍പ്പിച്ചെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എം.എസ് മണിയുടെ വിയോഗത്തിലൂടെ നഷ്ടമായത് മാധ്യമ രംഗത്തെ അതുല്യ വ്യക്തിത്വത്തെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എസ് മണിയുടെ വേർപാട് അഗാധ നഷ്ടമെന്ന് വി.എം സുധീരനും പറഞ്ഞു.