തിരുവനന്തപുരം:ആറ്റിങ്ങല്‍ ഇളമ്പ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ സഹവാസ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധ. ക്യാമ്പില്‍ പങ്കെടുത്ത ഗവ ഗേൾസ് ഹയർ സെക്കൻഡറിലെ 20 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഇളമ്പ ഹൈസ്‌കൂളില്‍ സഹവാസ ക്യാമ്പിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ - latest news updates
ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞ് വീണു. 20 വിദ്യാര്‍ഥികള്‍ ചികിത്സയില്‍.
![ഇളമ്പ ഹൈസ്‌കൂളില്‍ സഹവാസ ക്യാമ്പിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ Students get food poisoning in Attingal വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തിരുവനന്തപുരം വാര്‍ത്തകള്‍ തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍ തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍ kerala news updates latest news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17360026-thumbnail-3x2-kk.jpg)
സഹവാസ ക്യാമ്പിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
സഹവാസ ക്യാമ്പിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
ഇവരെ ഉടന്‍ തന്നെ ആറ്റിങ്ങൽ വലിയകുന്നിലെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് 17 വിദ്യാര്‍ഥികളെ കൂടി ആശുപത്രിയിലേക്ക് മാറ്റി.