കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം രൂക്ഷം ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം - കേരളം കൊവിഡ്

ചികിത്സയ്‌ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കില്‍ രണ്ടുപേരെയും മറ്റുള്ള രോഗികള്‍ക്ക് ഒരാളെയും സഹായിയായി അനുവദിക്കും

strict covid restrictions at Trivandrum medical college  strict covid restrictions at Thiruvananthapuram medical college  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം  തിരുവനന്തപുരം മെഡിക്കല്‍ കോളജ് കൊവിഡ് നിയന്ത്രണം  തിരുവനന്തപുരം കൊവിഡ് വാർത്ത  കേരളം കൊവിഡ്  Thiruvananthapuram covid
കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം

By

Published : Jan 19, 2022, 9:21 PM IST

തിരുവനന്തപുരം :കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നാളെ മുതല്‍ ഒപി ടിക്കറ്റ് വിതരണം രാവിലെ എട്ട് മുതല്‍ 12 വരെയായി നിജപ്പെടുത്തി.

ALSO READ:Kerala Covid Updates | ആശങ്കയേറ്റി കൊവിഡ് കുതിച്ചുയരുന്നു ; 34,199 പേര്‍ക്ക് കൂടി രോഗബാധ

ചികിത്സയ്‌ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കില്‍ രണ്ടുപേരെയും മറ്റുള്ള രോഗികള്‍ക്ക് ഒരാളെയും സഹായിയായി അനുവദിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details