കേരളം

kerala

ETV Bharat / state

തെരുവുനായകൾ അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു - Street dogs killed more than 500 chickens

ഏകദേശം അമ്പതിനായിരം രൂപയുടെ കോഴികളെയാണ് നായകൾ കൊന്നത്.

തെരുവുനായകൾ അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു  കോഴികളെ കടിച്ചുകൊന്നു  തെരുവുനായകൾ  തിരുവനന്തപുരം പാറശാല  thiruvananthapuram  parassala  Street dogs killed more than 500 chickens  Street dogs
തെരുവുനായകൾ അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു

By

Published : Feb 28, 2020, 2:22 PM IST

തിരുവനന്തപുരം:തെരുവുനായകൾ അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു. പാറശാല സ്വദേശി സുരേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലെ കോഴികളെയാണ് തെരുവുനായകൾ കൊന്നത്. മുന്‍പും തെരുവുനായകൾ ഇത്തരത്തിൽ ആക്രമണം നടത്തി കോഴികളെയും ആടിനെയും കൊന്നിരുന്നു. ഏകദേശം അമ്പതിനായിരം രൂപയുടെ കോഴികളെയാണ് നായകൾ കൊന്നത്.

തെരുവുനായകൾ അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു

സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details