കേരളം

kerala

ETV Bharat / state

വീണ്ടും തെരുവ് നായ ആക്രമണം; വിഴിഞ്ഞത്ത് റോഡിലൂടെ പോയ 9 പേര്‍ക്ക് കടിയേറ്റു - തെരുവ് നായയുടെ കടിയേറ്റു

വിഴിഞ്ഞം കോട്ടുമുകള്‍ പഞ്ചായത്തിലെ അമ്പലത്തുമൂല വാര്‍ഡിൽ 9 പേരെ തെരുവ് നായ കടിച്ചു

stray dog attack vizhinjam thiruvananthapuram  stray dog attack vizhinjam  vizhinjam stray dog attack  stray dog attack  stray dog attack kerala  dog attack  തെരുവുനായ ആക്രമണം  തെരുവുനായ ശല്യം  തെരുവുനായ കടിച്ചു  തെരുവുനായ ആക്രമിച്ചു  തെരുവുനായ  പട്ടി ശല്യം  പട്ടി കടിച്ചു  തെരുവുനായ ആക്രമിച്ചു  വിഴിഞ്ഞത്ത് തെരുവുനായ ആക്രമണം  തെരുവുനായയുടെ കടിയേറ്റു  വിഴിഞ്ഞം കോട്ടുമുകള്‍
വീണ്ടും തെരുവുനായ ആക്രമണം: വിഴിഞ്ഞത്ത് 9 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

By

Published : Sep 19, 2022, 11:40 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടുമുകള്‍ പഞ്ചായത്തിലെ അമ്പലത്തുമൂല വാര്‍ഡിലാണ് 9 പേരെ തെരുവ് നായ കടിച്ചത്. രാവിലെ 9 മണിയോടെയാണ് റോഡിലൂടെ പോയവര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്.

ഒരു കുട്ടിയെ ആക്രമിക്കാനുളള നായയുടെ ശ്രമം നാട്ടുകാരാണ് ചെറുത്തത്. കടിയേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയും വിഴിഞ്ഞത്ത് നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വിഴിഞ്ഞം മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതിക്കിടെയാണ് വീണ്ടും തെരുവ് നായ ആക്രമണം.

Also Read: പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷ ബാധ

ABOUT THE AUTHOR

...view details