പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ - കുട്ടികള്‍ക്കെതിരെയുള്ള പീഡനം
കിളിമാനൂർ തളിക്കുഴി സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ചൻ പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ. എറണാകുളം മാറമ്പള്ളി സ്വദേശിയായ ഷിബു (38) ആണ് പിടിയിലായത്. കിളിമാനൂർ തളിക്കുഴി സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.