ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം സജ്ജമെന്ന് ചീഫ് സെക്രട്ടറി - ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത
തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ചർച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം സജ്ജമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം സജ്ജമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ചർച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം സജ്ജമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
Last Updated : Feb 14, 2021, 5:35 PM IST