തിരുവനന്തപുരം :മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്നേഹ അനുവാണ് ഇപ്പോൾ രാജാജി നഗർ കോളനിയിലെ താരം. ആദ്യമായാണ് രാജാജി നഗർ കോളനിയിലേക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്‍ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് സ്നേഹ.
'തല'യിലെ 'മുല്ലു'വായി പകര്‍ന്നാടി പുരസ്‌കാര നേട്ടം ; സ്നേഹ അനുവിലൂടെ അഭിമാന നിറവില്‍ രാജാജി നഗർ കോളനിയും - state film award winner
ഖയസ് മിലൻ സംവിധാനം ചെയ്‌ത 'തല' എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്നേഹയ്ക്ക് പുരസ്‌കാരം
പുരസ്‌കാര നിറവിൽ രാജാജി നഗർ കോളനി; രാജാജിക്കഭിമാനമായി സ്നേഹ അനു
Also read: സ്നേഹയെ തേടി മന്ത്രിയെത്തി, സ്‌നേഹവും അഭിനന്ദനവുമായി രാജാജി നഗർ കോളനിയും
സ്‌കൂൾ പ്രവേശനോത്സവത്തിൽ ഗംഭീര വരവേൽപ്പാണ് സ്നേഹയ്ക്ക് ലഭിച്ചത്. ഖയസ് മിലൻ സംവിധാനം ചെയ്‌ത 'തല' എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്നേഹയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സ്നേഹ അനു ഇ ടി.വി ഭാരതിനോട് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.
Last Updated : Jun 3, 2022, 2:01 PM IST