കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം - kerala news

മാസ്ക് ,സാനിറ്റൈസർ ,സാമൂഹിക അകലം പാലിക്കൽ എന്നിവ നിർബന്ധമാണ്.

പുതുവത്സരാഘോഷം  സംസ്ഥാനത്ത് നിയന്ത്രണം  New Year celebrations  തിരുവനന്തപുരം വാർത്ത  കേരള വാർത്ത  kerala news
പുതുവത്സരാഘോഷങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം

By

Published : Dec 31, 2020, 9:42 AM IST

തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം. എല്ലാ ആഘോഷവും രാത്രി പത്ത്‌ മണിക്ക് അവസാനിപ്പിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം എല്ലാ ആഘോഷങ്ങളും. മാസ്ക് ,സാനിറ്റൈസർ ,സാമൂഹിക അകലം പാലിക്കൽ എന്നിവ നിർബന്ധമാണ്. ആൾക്കൂട്ടങ്ങളും പൊതുപരിപാടികളും പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ.


ABOUT THE AUTHOR

...view details