കേരളം

kerala

ETV Bharat / state

ശ്രീറാം വെങ്കിട്ടരാമന്‍റെ അറസ്റ്റ് രേഖപ്പെടുത്തി - undefined

മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.

ശ്രീറാം

By

Published : Aug 3, 2019, 6:00 PM IST

ശ്രീറാം വെങ്കിട്ടരാമന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details