തിരുവനന്തപുരം:ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലൂടെ 17 സ്‌പെഷല്‍ തീവണ്ടികള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഡിസംബര്‍ 22 മുതല്‍ അടുത്ത വര്‍ഷം ജനുവരി രണ്ടാം തീയതി വരെ പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.
1.ഡിസംബര്‍ 22- എറണാകുളം ജങ്ഷന്‍-ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ പാലക്കാട് വഴി(നമ്പര്‍ 06046)
2.ഡിസംബര്‍ 23- ചെന്നൈ എഗ്മൂര്‍-കൊല്ലം പാലക്കാട്, പെരമ്പൂര്‍ വഴി(നമ്പര്‍06063)
3. ഡിസംബര്‍ 23- ഡോ.എംജിആര്‍ ചെന്നെ സെന്‍ട്രല്‍-കൊല്ലം പാലക്കാട് വഴി(നമ്പര്‍ 06045)
4.ഡിസംബര്‍ 24- എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06035)
5.ഡിസംബര്‍ 2- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മൂര്‍ പാലക്കാട് വഴി(നമ്പര്‍ 06064)
6.ഡിസംബര്‍ 25- വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06036)
7.ഡിസംബര്‍ 26- ചെന്നൈ എഗ്മേൂര്‍-കൊല്ലം പാലക്കാട് വഴി(നമ്പര്‍ 06065)
8.ഡിസംബര്‍ 26- എറണാകുളം ജങ്ഷന്‍-താംബരം ചെങ്കോട്ട, വിരുദുനഗര്‍, തിരുച്ചിറപ്പിള്ളി വഴി(06068)
9.ഡിസംബര്‍ 27- താംബരം-എറണാകുളം ജങ്ഷന്‍ ചെങ്കോട്ട, വിരുദുനഗര്‍, തിരുച്ചിറപ്പള്ളി വഴി(06067)
10.ഡിസംബര്‍ 27- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മേൂര്‍ പാലക്കാട് വഴി(നമ്പര്‍ 06066)
11.ഡിസംബര്‍ 28- ചെന്നൈ എഗ്മേൂര്‍-കൊല്ലം ജങ്ഷന്‍ പാലക്കാട് വഴി(നമ്പര്‍ 06063)
12.ഡിസംബര്‍ 29- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മേൂര്‍ പാലക്കാട് വഴി(നമ്പര്‍ 06062)
13.ഡിസംബര്‍ 30- ചെന്നൈ എഗ്മൂര്‍-കൊല്ലം ജങ്ഷന്‍ പാലക്കാട് വഴി(നമ്പര്‍ 06063)
14.ഡിസംബര്‍ 31- എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06035)
15.ഡിസംബര്‍1- കൊല്ലം ജങ്ഷന്‍-ചെന്നൈ എഗ്മേൂര്‍ പാലക്കാട് വഴി(നമ്പര്‍ 06064)
16.ജനുവരി 1- വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ ചെങ്കോട്ട, വിരുദുനഗര്‍, കാരക്കുടി വഴി(നമ്പര്‍ 06036)
17.ജനുവരി 2 - എറണാകുളം ജങ്ഷന്‍-താംബരം ചെങ്കോട്ട, വിരുദുനഗര്‍,തിരുച്ചിറപ്പള്ളി(നമ്പര്‍ 06068)