കേരളം

kerala

കൊവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന്‌ പ്രത്യേക പാക്കേജ്‌

By

Published : May 27, 2021, 8:13 PM IST

Updated : May 27, 2021, 8:24 PM IST

മൂന്നുലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്‌ വരെ 2000 രൂപ മാസം തോറും നൽകും

Special package  Special package for the care of orphans due to covid  അനാഥരായ കുട്ടികളുടെ സംരക്ഷണം  പ്രത്യേക പാക്കേജ്‌  പിണറായി വിജയൻ  മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ  2000 രൂപ മാസം തോറും നൽകും  kerala covid news  കേരള കൊവിഡ്‌ വാർത്തകൾ
കൊവിഡ്‌ കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന്‌ പ്രത്യേക പാക്കേജ്‌

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. മൂന്നുലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്‌ വരെ 2000 രൂപ മാസം തോറും നൽകും. ഇവരുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന്‌ പ്രത്യേക പാക്കേജ്‌

ALSO READ:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് കലക്ടർ

മരണനിരക്ക് കൂടുതലുള്ള പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിദഗ്ദ സംഘത്തെ നിയോഗിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകും. വാക്സിനേഷനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : May 27, 2021, 8:24 PM IST

ABOUT THE AUTHOR

...view details