കേരളം

kerala

ETV Bharat / state

പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് - Special cabinet meeting today

മാര്‍ച്ച് 31ന് മുമ്പ് ബില്ലുകളില്‍ പാസാക്കി ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നിര്‍വഹണത്തിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍ നയം.

Special cabinet meeting today  പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

By

Published : Feb 14, 2020, 2:04 AM IST

തിരുവനന്തപുരം: ധനബില്ലും ഉപധനാഭ്യര്‍ഥനകളും പാസാക്കാനായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മാര്‍ച്ച് 31ന് മുമ്പ് ബില്ലുകളില്‍ പാസാക്കി ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നിര്‍വഹണത്തിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍ നയം. ഇതനുസരിച്ചാണ് സഭാ സമ്മേളനം വീണ്ടും വിളിച്ചു ചേര്‍ക്കുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ സഭ ചേരാന്‍ തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. നാളത്തെ മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച തീരുമാനം ഔദ്യോഗികമായിയെടുക്കും.

ABOUT THE AUTHOR

...view details