കേരളം

kerala

ETV Bharat / state

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തെ അപമാനിച്ചതായി പരാതി; താക്കീതുമായി സ്പീക്കര്‍ - പ്രതിപക്ഷം

ചോദ്യം അനുവദിച്ചതിൽ മനഃപൂർവ്വമല്ലാത്ത വീഴ്‌ച വന്നിട്ടുണ്ടെന്ന് സ്‌പീക്കർ

Speaker ruling  Assembly  opposition  complaint of opposition  ചോദ്യോത്തര വേള  question answer session  സ്‌പീക്കർ  എം.ബി രാജേഷ്  താക്കീത്  പ്രതിപക്ഷം  നിയമസഭാ സെക്രട്ടേറിയറ്റ്
നിയമസഭയിൽ സ്‌പീക്കറുടെ താക്കീത്

By

Published : Jun 8, 2021, 1:08 PM IST

തിരുവനന്തപുരം: ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ ചോദ്യം പരാതിയിൽ താക്കീത് നൽകി സ്‌പീക്കർ. വിഷയത്തിൽ മനഃപൂർവമല്ലാത്ത വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന് സ്‌പീക്കർ എം.ബി രാജേഷ് പറഞ്ഞു.

Also Read: മുട്ടില്‍ മരംമുറി കേസ്: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് പരാമർശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയാണ് സ്‌പീക്കർ താക്കീത് നൽകിയത്. ചോദ്യം അനുവദിച്ചതിൽ മനഃപൂർവ്വമല്ലാത്ത വീഴ്‌ച വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്‌പീക്കർ നിയമസഭാ സെക്രട്ടേറിയറ്റിന് താക്കീത് നൽകി. വീഴ്‌ച ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്‌പീക്കർ പറഞ്ഞു.

ABOUT THE AUTHOR

...view details