തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവിഡ് നെഗറ്റീവ് ആയി. സ്പീക്കറെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏപ്രില്‍ പത്തിനായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി - സ്‌പീക്കര്‍ പി ശ്രീരാമകൃഷണൻ കൊവിഡ് മുക്തനായി
ഏപ്രില്‍ പത്തിനായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചിരുന്നു.

സ്‌പീക്കര്‍ പി ശ്രീരാമകൃഷണൻ കൊവിഡ് മുക്തനായി
കൊവിഡിന് പിന്നാലെ സ്പീക്കർക്ക് ന്യൂമോണിയ കൂടി സ്ഥിരീകരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടിയുള്ളതിനാല്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പ്രത്യേക മെഡിക്കൽ ബോർഡാണ് സ്പീക്കറെ പരിചരിച്ചത്.