തിരുവനന്തപുരം : എം.ബി.രാജേഷ് മന്ത്രിയായതോടെ ഒഴിവുവന്ന സ്‌പീക്കർ സ്ഥാനത്തേക്ക് സെപ്‌റ്റംബർ 12ന് തെരഞ്ഞെടുപ്പ് നടക്കും. എൽ.ഡി. എഫ് സ്ഥാനാർഥിയായി എ.എൻ.ഷംസീറും യു.ഡി.എഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിക്കുന്നത്. രാവിലെ 10ന് നിയമസഭയിലാണ് തെരഞ്ഞെടുപ്പ്.
സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് 12ന് ; പോർക്കളത്തില്‍ എ.എൻ.ഷംസീറും അൻവർ സാദത്തും - a n shamseer
സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച രാവിലെ 10 ന് നിയമസഭയിൽ ; ശേഷം അധികാരമേൽക്കല്‍
സപീക്കർ തെരഞ്ഞെടുപ്പ് 12ന് : പോർക്കളത്തിർ എ.എൻ.ഷംസീറും അൻവർ സാദത്തും
പുതിയ സ്‌പീക്കർ നാളെ തന്നെ അധികാരമേൽക്കും. നിലവിൽ എൽ ഡി എഫിന് 99 ഉം യു.ഡി.എഫിന് 41 അംഗങ്ങളുമാണ് സഭയിലുള്ളത്.