കേരളം

kerala

ETV Bharat / state

ട്രാക്കുകളില്‍ അറ്റകുറ്റപ്പണി, ഗതാഗതത്തിന് നിയന്ത്രണം ; കേരളത്തില്‍ റദ്ദാക്കിയത് 10 സര്‍വീസുകള്‍ - Trains Cancelled

South Central Railway Cancelled Trains: സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നടപടി.

ട്രെയിന്‍ റദ്ദാക്കി  ട്രെയിന്‍ സര്‍വീസ്  Trains Cancelled  10 Cancelled Trains
South Central Railway Cancelled Trains

By ETV Bharat Kerala Team

Published : Dec 30, 2023, 8:43 AM IST

Updated : Dec 30, 2023, 9:14 AM IST

തിരുവനന്തപുരം:ദക്ഷിണ - മധ്യ റെയില്‍വേയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്ക് ഉള്‍പ്പടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു (South Central Railway Cancelled Various Train Services).

റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍

  • 12645 എറണാകുളം - ഹസ്റത്ത് നിസാമുദ്ദീൻ എക്‌സ്പ്രസ് (ഡിസംബര്‍ 30, ജനുവരി 6)
  • 12646 നിസാമുദ്ദീൻ - എറണാകുളം എക്‌സ്‌പ്രസ് (ജനുവരി 2, 9)
  • 12521 ബറൗണി - എറണാകുളം എക്‌സ്പ്രസ് (ജനുവരി 1, 8)
  • 12522 എറണാകുളം - ബറൗണി എക്‌സ്‌പ്രസ് (ജനുവരി 5, 12)
  • 12511 ഗോരഖ്‌പുര്‍ - കൊച്ചുവേളി എക്‌സ്‌പ്രസ് (ജനുവരി 4, 5, 7, 11, 12)
  • 12512 കൊച്ചുവേളി - ഗോരഖ്‌പൂര്‍ എക്‌സ്‌പ്രസ് (ജനുവരി 2, 3, 7, 9, 10)
  • 22647 കോര്‍ബ - കൊച്ചുവേളി എക്‌സ്‌പ്രസ് (ജനുവരി 3)
  • 22648 കൊച്ചുവേളി - കോര്‍ബ എക്‌സ്‌പ്രസ് (ജനുവരി 1)
  • 22619 ബിലാസ്‌പുര്‍ - തിരുനല്‍വേലി എക്‌സ്‌പ്രസ് (ജനുവരി 2, 9)
  • 22620 തിരുനല്‍വേലി - ബിലാസ്‌പുര്‍ എക്‌സ്‌പ്രസ് (ഡിസംബര്‍ 31, ജനുവരി 7)
Last Updated : Dec 30, 2023, 9:14 AM IST

ABOUT THE AUTHOR

...view details