കേരളം

kerala

ETV Bharat / state

പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ

ആക്രമണത്തിൽ രണ്ട് എസ്ഐമാരുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു

soldier attacked police  poonthura attack  soldier arrested  സൈനികൻ പിടിയിൽ  പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ  തിരുവനന്തപുരം പൂന്തുറ
പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ

By

Published : Jan 18, 2021, 2:18 PM IST

തിരുവനന്തപുരം:പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിലായി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം നടന്നത്. കെൽവിൻ വിൽസ് എന്ന സൈനികനാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് പൂന്തുറ സ്റ്റേഷനിലെ പൊലീസുകാരെ സൈനികൻ ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് എസ്ഐമാരുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details