തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന് സമരം. തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ പട്ടിണി മൂലം മണ്ണുതിന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. വി.എസ് ശിവകുമാർ എംഎൽഎ സമരം ഉദ്ഘാടനം ചെയ്‌തു.
ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന് സമരം - thiruvananthapuram
കുട്ടികൾ പട്ടിണി മൂലം മണ്ണുതിന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
ദളിത് കോൺഗ്രസ് പ്രവർത്തകരുടെ മണ്ണുതിന്ന് സമരം
പട്ടിണിമൂലം കുട്ടികൾ മണ്ണുതിന്ന സാഹചര്യം കേരളത്തിലുണ്ടായത് സർക്കാരിന്‍റെ പിടിപ്പുകേട് മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ കൈതമുക്കിലെ കുട്ടികളുടെ വിദ്യാഭ്യാസം സന്നദ്ധ സംഘടനകളെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്നും വി.എസ് ശിവകുമാർ പറഞ്ഞു.