കണ്ണൂർ:കണ്ണൂരിലെ സിപിഎം കൊലവിളി മുദ്രാവാക്യം അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. എതിരാളികളെ കൊന്നിട്ടുണ്ട്, ഇനിയും കൊല്ലും, എന്ന കൊലവിളി മുദ്രാവാക്യവുമായാണ് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത്. സംഭവത്തിനെതിരെ പൊലീസ് കേസ് എടുക്കാൻ തയ്യാറാകാത്ത സാഹചര്യം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്.
കൊലവിളി മുദ്രാവാക്യം അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം - സിപിഎം പ്രവർത്തകർ
എതിരാളികളെ കൊന്നിട്ടുണ്ട്, ഇനിയും കൊല്ലും, എന്ന കൊലവിളി മുദ്രാവാക്യവുമായാണ് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത്.
കൊലവിളി മുദ്രാവാക്യം അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം