വെള്ളറടയിൽ അസ്ഥികൂടം കണ്ടെത്തി - Skeleton found at vellarada
അസ്ഥികൂടത്തിന് ഒരു വർഷത്തെ പഴക്കം വരും. ഫോറൻസിക് സംഘവും വെള്ളറട പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
അസ്ഥികൂടം
തിരുവനന്തപുരം: വെള്ളറട വെട്ടിക്കുഴി പാറയുടെ മുകളിൽ അസ്ഥികൂടം കണ്ടെത്തി. പുരുഷന്‍റെതെന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിന് ഒരു വർഷത്തെ പഴക്കം വരും. ഫോറൻസിക് സംഘവും വെള്ളറട പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിജനമായ സ്ഥലത്ത് പുല്ലുപറിക്കാൻ എത്തിയ പരിസരവാസിയാണ് ആദ്യം അസ്ഥികൂടം കണ്ടത്.