കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ നീട്ടി - sivasankar

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശയിലാണ് തീരുമാനം.

സസ്പെൻഷൻ നീട്ടി  സ്വർണക്കടത്ത്  മുഖ്യമന്ത്രി  ചീഫ് സെക്രട്ടറി  ശുപാർശ  സമിതി  ചീഫ് സെക്രട്ടറി  sivasankar  suspension
സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ നീട്ടി

By

Published : Sep 15, 2020, 9:01 AM IST

തിവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ നീട്ടി. നാല് മാസത്തേക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശയിലാണ് തീരുമാനം.

സിവിൽ സർവീസ് ചട്ടമനുസരിച്ചാണ് സസ്പെൻഷൻ പുനപരിശോധിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചത്. സ്വർണക്കടത്ത് കേസിൽ ജൂലൈ 17 നാണ് ശിവശങ്കറിനെ സസ്പെൻ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details