തിരുവനന്തപുരം: പിറന്നാൾ ദിനത്തിൽ സൂര്യ ഫെസ്റ്റിവല്‍ വേദിയിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന. മൂന്ന് വർഷത്തിന് ശേഷമാണ് ശോഭന സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിക്കുന്നത്. അച്ഛന്‍റെ സഹോദരിമാരും ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നുമറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണിമാരെ അനുസ്‌മരിച്ചായിരുന്നു ശോഭനയും സംഘവും എകെജി സെന്‍ററിൽ ഭരതനാട്യം അവതരിപ്പിച്ചത്.
പിറന്നാൾ ദിനത്തിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന - Thiruvananthapuram latest news
ലളിത-പത്മിനി-രാഗിണിമാരെ അനുസ്‌മരിച്ചായിരുന്നു നൃത്തം അവതരിപ്പിച്ചത്.
പിറന്നാൾ ദിനത്തിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന