പൂർവകാല ഓർമ്മകളിലൂടെ വീണ്ടും ശാരദ; മേളയില്‍ ശാരദയുടെ സിനിമകൾ പ്രദർശനത്തിന് - സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ
ആദ്യ ചിത്രം ഉദ്ഘാടനം ചെയ്‌തത് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ
ചലച്ചിത്രമേളയില്‍ ശാരദയുടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: ഇരുപതിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ റിട്രോസ്പക്ടീവ് വിഭാഗത്തില്‍ ആദ്യ കാല നടി ശാരദയുടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശാരദ അഭിനയിച്ച മൂലധനം, ഇരുട്ടിന്‍റെ ആത്മാവ്, യക്ഷി, തുലാഭാരം, എലിപ്പത്തായം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരമാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.
Last Updated : Dec 8, 2019, 12:38 AM IST