തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. സംഘർഷത്തിൽ എസ്‌എഫ്ഐ പ്രവർത്തകനായ പ്രണവിന് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം - എസ്എഫ്ഐ കെഎസ്‌യു സംഘർഷം
യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ കോളജിന് അവധി പ്രഖ്യാപിച്ചു.