സീറ്റ് നിർണയത്തിലെ പ്രതിഷേധം; പ്രതികരിക്കാനില്ലെന്ന് എ.വിജയരാഘവൻ - seat distribution protest
പ്രതിഷേധം സംബന്ധിച്ച് മാധ്യമങ്ങളിൽ കണ്ടു എന്നും ഇക്കാര്യത്തിൽ കൂടുതൽ പരാമർശം നടത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നിർണയത്തിലെ പ്രതിഷേധങ്ങൾ; പ്രതികരിക്കാനില്ലെന്ന് എ.വിജയരാഘവൻ
തിരുവനന്തപുരം: സീറ്റ് നിർണയത്തിലെ പ്രതിഷേധത്തില്‍ പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രതിഷേധം സംബന്ധിച്ച് മാധ്യമങ്ങളിൽ കണ്ടു എന്നും ഇക്കാര്യത്തിൽ കൂടുതൽ പരാമർശം നടത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം നടത്തിയവർക്കെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.