കേരളം

kerala

ETV Bharat / state

കടൽക്ഷോഭം ശക്തം; തീരപ്രദേശത്ത് മുപ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു - മാറ്റിപാർപ്പിച്ചു

പൊഴിയൂർ, തെക്കേ കൊല്ലംകോട്, ഫിഷർമെൻ കോളനി, പള്ളിവിളാകം തുടങ്ങിയ പ്രദേശത്താണ് കടൽക്ഷോഭം രൂക്ഷമായത്. പള്ളിവിളാകത്തേയും, തെക്കേ കൊല്ലംകോടിലേയും കടൽഭിത്തികൾ തകര്‍ന്നു.

Sea  Sea is strong  Thirty families were relocated.  coastal area  Poyiyoor  കടല്‍ കടൽക്ഷോഭം  കടല്‍ കടൽക്ഷോഭം ശക്തം  തീരപ്രദേശം  മാറ്റിപാർപ്പിച്ചു  മുപ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
കടൽക്ഷോഭം ശക്തം; തീരപ്രദേശത്ത് മുപ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

By

Published : May 7, 2020, 11:06 AM IST

തിരുവനന്തപുരം:ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം ശക്തം. 30-ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പത്തോളം വീടുകള്‍ തകർന്നു. പൊഴിയൂർ, തെക്കേ കൊല്ലംകോട്, ഫിഷർമെൻ കോളനി, പള്ളിവിളാകം തുടങ്ങിയ പ്രദേശത്താണ് കടൽക്ഷോഭം രൂക്ഷമായത്. പള്ളിവിളാകത്തേയും, തെക്കേ കൊല്ലംകോടിലേയും കടൽഭിത്തികൾ തകര്‍ന്നു. ഡെപ്യൂട്ടി തഹസിൽദാർ, പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പൊഴിയൂർ ഗവ. യു.പി സ്കൂളില്‍ താൽക്കാലിക ക്യാമ്പ് തുറന്നു.

കടൽക്ഷോഭം ശക്തം; തീരപ്രദേശത്ത് മുപ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ABOUT THE AUTHOR

...view details