തിരുവനന്തപുരം: പാറശ്ശാല പൊഴിയൂർ കൊല്ലംകോട് ഭാഗത്ത് കടൽക്ഷോഭം രൂക്ഷം. കടൽക്ഷോഭത്തിന് പുറമേ കഴിഞ്ഞദിവസം മഴകൂടി ശക്തിപ്പെട്ടപ്പോൾ നിരവധി വീടുകൾക്കാണ് പ്രദേശത്ത് കേടുപാട് സംഭവിച്ചത്. കടൽക്ഷോഭത്തിനെ തുടർന്ന് നിരവധി വള്ളങ്ങൾ കടൽഭിത്തിയിൽ ഇടിച്ച് നശിച്ചിട്ടുണ്ട്.
പാറശ്ശാല പൊഴിയൂർ കൊല്ലംകോട് ഭാഗത്ത് കടൽക്ഷോഭം രൂക്ഷം - കടൽക്ഷോഭം രൂക്ഷം
നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പുനരധിവാസം ഉൾപ്പെടെയുള്ള ഉറപ്പ് നൽകി.
പാറശ്ശാല പൊഴിയൂർ കൊല്ലംകോട് ഭാഗത്ത് കടൽക്ഷോഭം രൂക്ഷം
നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പുനഃരധിവാസം ഉൾപ്പെടെയുള്ള ഉറപ്പു നൽകി. എന്നാൽ ലോക്ക് ഡൗണും, ട്രോളിങ് നിരോധനവും കാരണം തീരദേശം വറുതിയിൽ ആണ്. ഇപ്പോൾ നേരിടുന്ന കടൽക്ഷോഭം കടലിന്‍റെ മക്കളെ വലക്കുകയാണ്.