സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല - pre schools
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ സ്കൂളുകൾ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി
![സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല തിരുവനന്തപുരം സ്കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് 19 നിയന്ത്രണങ്ങൾ CM pinarai vijayan schools pre schools high schools](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8801287-516-8801287-1600096829759.jpg)
സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കില്ല. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ സ്കൂളുകൾ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങൾക്ക് വ്യവസ്ഥകളോടെ പ്രവർത്തനാനുമതി നൽകും. സംസ്ഥാനത്ത് തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ കരാറുകാർ ഉറപ്പാക്കണം. ഇവരിൽ രോഗബാധിതർ ഉണ്ടോ എന്നും പരിശോധിച്ച് തീർപ്പാക്കണം.
സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല