സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കൽ പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി - തിരുവനന്തപുരം
നിലവിൽ വെട്ടിച്ചുരുക്കലിന്‍റെ സഹാചര്യമില്ലെന്നും മന്ത്രി.ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ജൂലൈ 24 ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
![സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കൽ പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി educational minister kerala plus one plus two തിരുവനന്തപുരം സി.രവീന്ദ്രനാഥ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8035691-thumbnail-3x2-cr.jpg)
സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കൽ പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കൽ പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. അത്തരം സഹാചര്യം നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ജൂലൈ 24ന് ആരംഭിക്കുമെന്ന്. അപേക്ഷ ഫോമുകൾ വിതരണം ഉടൻ ആരംഭിക്കും. തുടർ നടപടികൾ സംബന്ധിച്ച് വിശദമായ ടൈംടേബിൾ ഉടൻ തയ്യറാക്കും. പ്ലസ് വൺ സീറ്റ് വർധനയിൽ ഉടൻ തീരുമാനമെടുക്കും. അതേ സമയം പുതിയ അധ്യയന വർഷം തുടങ്ങുന്നത് സംബന്ധിച്ച് സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കൽ പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി