കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന നടപടികള്‍ക്ക് തുടക്കം - school admission during covid in kerala

പ്രവേശനത്തിനായി കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു

സ്കൂൾ പ്രവേശന നടപടികൾ കേരളം  കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ്  ഓൺലൈൻ സ്കൂൾ പ്രവേശനം  പൊതുവിദ്യാഭ്യാസ ഡയറക്ടർ കേരളം  school admission kerala news  school admission during covid in kerala  kerala educaസ്കൂൾ പ്രവേശന നടപടികൾ കേരളം  കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ്  ഓൺലൈൻ സ്കൂൾ പ്രവേശനം  പൊതുവിദ്യാഭ്യാസ ഡയറക്ടർ കേരളം  school admission kerala news  school admission during covid in kerala  kerala education department  tion department
സ്‌കൂള്‍ പ്രവേശന

By

Published : May 18, 2020, 8:11 AM IST

Updated : May 18, 2020, 11:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന നടപടികൾ ആരംഭിച്ചു. എന്നാൽ പ്രവേശനത്തിനായി കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു. ഓൺലൈൻ സംവിധാനം തയ്യാറാകുന്നതോടെ നടപടികള്‍ കൂടുതല്‍ വേഗത്തിലാകും. അധ്യാപകരും രക്ഷിതാക്കളും സാമൂഹിക അകലം പാലിക്കണം. എല്ലാവർക്കും പ്രവേശനം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ രക്ഷിതാക്കൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു

Last Updated : May 18, 2020, 11:18 AM IST

ABOUT THE AUTHOR

...view details