കേരളം

kerala

ETV Bharat / state

ഇന്ദിരാ ഭവന് മുന്നിൽ സേവ് യൂത്ത് കോൺഗ്രസ് പോസ്റ്ററുകൾ - indira bhavan

ഷാഫി പറമ്പിലിനെയും കെ.എസ് ശബരിനാഥനെയും മാറ്റി നിർത്തുക ഇരട്ട നീതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പോസ്റ്റർ

Save Youth Congress posters seen infront of indira bhavan  Save Youth Congress posters  indira bhavan  ഇന്ദിരാ ഭവൻ
പോസ്റ്ററുകൾ

By

Published : Jan 31, 2020, 8:36 AM IST

Updated : Jan 31, 2020, 8:47 AM IST

തിരുവനന്തപുരം:കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ സേവ് യുത്ത് കോൺഗ്രസിന്‍റെ പേരില്‍ പോസ്റ്ററുകൾ. ഷാഫി പറമ്പിലിനെയും കെ.എസ് ശബരിനാഥനെയും മാറ്റി നിർത്തുക ഇരട്ട നീതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

ഇന്ദിരാ ഭവന് മുന്നിൽ സേവ് യൂത്ത് കോൺഗ്രസ് പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് ഷാഫി പറമ്പിലിനെയും ,കെ എസ് ശബരിനാഥനെയും നിർദേശിക്കുമെന്നുള്ള സൂചനകൾ നിലനിൽക്കുന്നുണ്ട്. എംഎൽഎമാർ ഭാരവാഹികൾ ആകുന്നതിനെതിരെ നേരത്തെ തന്നെ യൂത്ത് കോൺഗ്രസിൽ അമർഷം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Last Updated : Jan 31, 2020, 8:47 AM IST

ABOUT THE AUTHOR

...view details