കേരളം

kerala

ETV Bharat / state

സൗദി വാഹനാപകടം : മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു - bodies of Malayalee nurses were brought home news

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് വാഹനാപകടത്തിൽ മരിച്ചത്.

സൗദിയിൽ വാഹനാപകടം  മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു  മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു  നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു  സൗദിയിൽ വാഹനാപകട വാർത്ത  Saudi accident  Saudi accident news  The bodies of Malayalee nurses were brought home  bodies of Malayalee nurses were brought home news  bodies of Malayalee nurses news
സൗദിയിൽ വാഹനാപകടം; മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

By

Published : Jun 13, 2021, 10:24 AM IST

തിരുവനന്തപുരം :സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കൾ ഏറ്റുവാങ്ങി.

READ MORE:സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു

കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാർ ആയിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ABOUT THE AUTHOR

...view details